STAR & ABOVE LEADERS MEET
സ്റ്റാർ , അതിനു മുകളിലുള്ള ലീഡേഴ്‌സ് നു ഒരു സന്തോഷ വാർത്ത എങ്ങിനെയാണ് , അല്ലെങ്കിൽ എന്ത് ചെയ്‌താൽ ആണ് ജീവിതത്തിൽ , മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സിലൂടെ ഒരു വിജയി ആയി മാറുക എന്ന് പറഞ്ഞു തരാൻ 2020 ഫെബ്രുവരി മാസം മുതൽ ബെൽനി സർ നേരിട്ട് തയ്യാറാവുന്നു ലീഡേഴ്‌സ് നിങ്ങൾ കാര്യങ്ങൾ പറയുന്നതിനനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാവുകയാണെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ തലവര മാറ്റിവരക്കാൻ പോകുന്ന വര്ഷങ്ങളാണ് കടന്നു വരാൻ പോകുന്നത് ... കാരണം വെറും 4 അര വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് , കിംഗ് ഫോർട്ട് ഹോട്ടലിൽ ബെൽനി സർ ഒരു മീറ്റിംഗ് വിളിച്ചപ്പോൾ സ്റ്റാർ പോലുമല്ലായിരുന്ന ബെൽനി സർ ഇന്ന് സ്വന്തം AIG ഗ്രൂപ്പിൽ ആയിരക്കണക്കിന് സ്റ്റാർ ലീഡർ മാരെ സൃഷ്ട്ടിച്ചു കഴിഞ്ഞു അദ്ദേഹത്തിന്റെ 2 ഐഡികൾ CTC റാങ്കിലേക്കു എത്തിച്ചു 2 ഡിസ്ട്രിബൂഷൻ ഷിപ്പിലൂടെ ആഴ്ചയിൽ 2,10,000 വരുമാനം എത്തിച്ചു കാണിച്ചു തന്നു ഒരു ഹ്യൂണ്ടായ് ക്രെറ്റ , അതോടൊപ്പം ഓഡി Q3 വാഹനങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് മാറി , താമരശ്ശേരി ടൗണിൽ തന്നെ 1 കോടിക്ക് മുകളിലുള്ള സ്ഥലം സ്വന്തമാക്കി ഇത് ചിന്തിച്ചാൽ തന്നെ നിങ്ങൾക്ക്...