STAR & ABOVE LEADERS MEET

സ്റ്റാർ , അതിനു മുകളിലുള്ള ലീഡേഴ്‌സ് നു ഒരു സന്തോഷ വാർത്ത

എങ്ങിനെയാണ് , അല്ലെങ്കിൽ എന്ത് ചെയ്‌താൽ ആണ് ജീവിതത്തിൽ , മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സിലൂടെ ഒരു വിജയി ആയി മാറുക എന്ന് പറഞ്ഞു തരാൻ 2020 ഫെബ്രുവരി മാസം മുതൽ ബെൽനി സർ നേരിട്ട് തയ്യാറാവുന്നു

ലീഡേഴ്‌സ് നിങ്ങൾ കാര്യങ്ങൾ പറയുന്നതിനനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാവുകയാണെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ തലവര മാറ്റിവരക്കാൻ പോകുന്ന വര്ഷങ്ങളാണ് കടന്നു വരാൻ പോകുന്നത് ...

കാരണം വെറും 4 അര വർഷങ്ങൾക്കു മുമ്പ്
കോഴിക്കോട് ,  കിംഗ് ഫോർട്ട് ഹോട്ടലിൽ ബെൽനി സർ ഒരു മീറ്റിംഗ് വിളിച്ചപ്പോൾ

സ്റ്റാർ പോലുമല്ലായിരുന്ന ബെൽനി സർ ഇന്ന് സ്വന്തം AIG  ഗ്രൂപ്പിൽ ആയിരക്കണക്കിന് സ്റ്റാർ ലീഡർ മാരെ  സൃഷ്ട്ടിച്ചു കഴിഞ്ഞു

അദ്ദേഹത്തിന്റെ 2 ഐഡികൾ CTC  റാങ്കിലേക്കു എത്തിച്ചു

2 ഡിസ്ട്രിബൂഷൻ ഷിപ്പിലൂടെ ആഴ്ചയിൽ 2,10,000 വരുമാനം എത്തിച്ചു കാണിച്ചു തന്നു

ഒരു ഹ്യൂണ്ടായ് ക്രെറ്റ , അതോടൊപ്പം ഓഡി Q3 വാഹനങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് മാറി ,

താമരശ്ശേരി ടൗണിൽ തന്നെ 1 കോടിക്ക് മുകളിലുള്ള സ്ഥലം സ്വന്തമാക്കി

ഇത് ചിന്തിച്ചാൽ തന്നെ നിങ്ങൾക്ക് മനസ്സിലാവും , ഈ ബിസിനെസ്സ് എങ്ങനെ ചെയ്‌തു വിജയിപ്പിക്കണമെന്ന് നമുക്ക് പറഞ്ഞു തരാൻ നമ്മുടെ നാട്ടിൽ ഇതിലും വലിയ ആരുമില്ല...

ആയതിനാൽ ഈ അവസരം ശരിക്കു ഉപയോഗിക്കുക

ബെൽനി സറിൻറെ  ഈ ടീം മീറ്റിംഗിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച എലാവരും ഇന്ന് അവരവരുടെ കുടുംബങ്ങളിലെ മോശമല്ലാത്ത അവസ്ഥയിലേക്ക് ഒരു 4 വര്ഷം കൊണ്ട് മാറിയതായി കാണാം 

ഇത് നിങ്ങളുടെ ജീവിതത്തിലും സംഭവിക്കാൻ ഈ പ്രോഗ്രാമിൽ 

നല്ല ഒരു ഡയറി യും , പേനയും 
നല്ല ഡ്രസ്സ് കോഡു മായി 

കൃത്യ സമയത്തു തന്നെ എത്തുക 

നിങ്ങളുടെ ടീമിലെ സാധ്യമായ എല്ലാ ലീഡർ മാരെയും സ്റ്റാർ റാങ്കിലേക്കു എത്തിക്കുക , ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുക നിങ്ങളുടെ വിജയം വേഗത്തിലാക്കുക 

ജീവിതത്തിൽ ഒരു ൩ വര്ഷം നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം സ്വപ്നം കാണാത്ത നേട്ടങ്ങൾ യാഥാർഥ്യമാക്കാം 

Comments

Popular posts from this blog

NEW TOUR CONTEST